Sunday, 15 July 2012

PERUNGALA AREA CONVENSION


കണ്‍വെന്‍ഷന്‍ നടത്തി
Posted on: 15 Jul 2012


കായംകുളം: കേരളാസ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പെരുങ്ങാല ഏരിയാപ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ബ്ലോക്ക്പ്രസിഡന്റ് പ്രൊഫ. കെ.മഹാദേവന്‍ പിള്ള ഉദ്ഘാടനം ചെയ്തു.

എം.വി. കൃഷ്ണന്‍കുട്ടി നായര്‍അധ്യക്ഷത വഹിച്ചു. കെ. പരമേശ്വരന്‍ പിള്ള, കെ.രവീന്ദ്രക്കുറുപ്പ്, മോഹന്‍ കോയിക്കല്‍, ഹസ്സന്‍കുഞ്ഞ്, കെ.സുകുമാരപിള്ള, എസ്. ലളിതമ്മ, ടി.കെ. വിജയന്‍, എം.കെ. അനിരുദ്ധന്‍, കെ. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. സൗജന്യപച്ചക്കറി വിത്ത് വിതരണവും നടന്നു.