Tuesday, 16 July 2013

PERUNGALA AREA CONVENSION 29-06-2013

കണ്‍വെന്‍ഷന്‍ നടത്തി
Posted on: 03 Jul 2013


കായംകുളം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പെരുങ്ങാല ഏരിയ കണ്‍വെന്‍ഷന്‍ കെ.പരമേശ്വരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വി.കൃഷ്ണന്‍കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. എം.എന്‍.ആര്‍.നായര്‍, കെ.രവീന്ദ്രക്കുറുപ്പ്, കെ.വാസുദേവന്‍പിള്ള, ടി.കെ.വിജയന്‍, എം.കെ.അനിരുദ്ധന്‍, ടി.ഉമ്മന്‍, ടി.ഡി.കൃഷ്ണമ്മ എന്നിവര്‍ പ്രസംഗിച്ചു.