അനുമോദന യോഗം
Posted
on: 29 Jun 2012
കായംകുളം: കേരള
സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ വൈസ്പ്രസിഡന്റും സാംസ്‌കാരിക വേദി ജില്ലാ കണ്‍വീനറുമായി
തിരഞ്ഞെടുക്കപ്പെട്ട ഡോ. ജി. സദാശിവന് പെന്‍ഷനേഴ്‌സ് യൂണിയന്‍ ടൗണ്‍കമ്മിറ്റി
അനുമോദിക്കും. ജൂലായ് ഒന്നിന് വൈകിട്ട് 3 ന് കായംകുളം പെന്‍ഷന്‍ ഭവനില്‍ ചേരുന്ന
യോഗം സംസ്ഥാന പ്രസിഡന്റ് എന്‍. സദാശിവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഡോ. സദാശിവന്റെ
പുതിയ നോവന്‍ 'വഴിമാറി ഒഴുകുന്ന പുഴ'യുടെ ആസ്വാദനവും നടക്കും.
No comments:
Post a Comment