കായലോരം ശുചീകരിച്ചു
Posted
on: 21 Aug 2012
കായംകുളം:കായംകുളം
ജലോത്‌സവം നടക്കുന്ന കായലോരം കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍
കായംകുളം ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. കെ. പരമേശ്വരന്‍ പിള്ള,
മോഹന്‍ കോയിക്കല്‍, ഡോ. ജി. സദാശിവന്‍, പ്രൊഫ. എം.എന്‍.ആര്‍. നായര്‍, കെ.
രവീന്ദ്രക്കുറുപ്പ്, ടി.കെ. വിജയന്‍, കെ.ആര്‍. രാമഭദ്രന്‍, ജി. രാജപ്പന്‍ എന്നിവര്‍
നേതൃത്വം നല്‍കി.
No comments:
Post a Comment