പങ്കാളിത്തപെന്‍ഷന്‍: പ്രകടനം നടത്തി
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍
കായംകുളം ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതിക്കെതിരെ
പ്രകടനം നടത്തി. കെ. പരമേശ്വരന്‍ പിള്ള, മോഹന്‍ കോയിക്കല്‍, കെ. ആര്‍. രാമഭദ്രന്‍,
കെ.ജി. ഇന്ദ്രസേനക്കുറുപ്പ്, ലളിതമ്മ, കെ.വാസുദേവന്‍ പിള്ള, ടി.കെ. വിജയന്‍, കെ.
കൃഷ്ണന്‍കുട്ടിനായര്‍, രാജപ്പന്‍ ചെട്ടിയാര്‍, കെ. രാജപ്പന്‍ എന്നിവര്‍ നേതൃത്വം
നല്‍കി.
Mathrubhumi 11/08/2012
Malayala Manorama News
No comments:
Post a Comment